An Introduction

The life and works of Edasseri Govindan Nair have assumed greater socio-literary significance after his death. Readers of Malayalam poetry now go back to him with renewed interest; critics recognize him as one of the most important poets of Malayalam. On the one hand, his works attempt to truthfully reflect the untold effects of socio-economic changes which metamorphosed the life of Kerala in the second and third quarters of this century; on the other, they also try to critically redefine - with an inimitable mix of anxiety, irony, humour and objectivity - its changed priorities and concerns. Steeped at once in the local mythological tradition as well as the pressures of modernisation, his poems also represent  the ambivalent reaction of a Third World  poet  of  his  time. 

മഹാകവിയുടെ കൃതികള്‍
കവിതകള്‍
1. അളകാവലി
2. പുത്തന്‍കലവും അരിവാളും
3. ലഘുഗാനങ്ങള്‍
4. കറുത്ത ചെട്ടിച്ചികള്‍
5. ത്രവിക്രമന്നു മുമ്പില്‍
6. തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍
7. കാവിലെ പാട്ട്
8. ഒരു പിടി നെല്ലിക്ക
9. കുങ്കുമപ്രഭാതം
10. അന്തിത്തിരി
11. ഇടശ്ശേരി കവിതകള്‍- സമ്പൂര്‍ണ്ണ
     സമാഹാരം
12. മലയാളത്തിന്‍റെ പ്രിയകവിതകള്‍

നാടകങ്ങള്‍
1. നൂലാമാല
2. കൂട്ടുകൃഷി
3. കളിയും ചിരിയും - ഏകാങ്കങ്ങള്‍
4. എണ്ണിച്ചുട്ട അപ്പം - ഏകാങ്കങ്ങള്‍
5. ചാലിയത്തി - ഏകാങ്കങ്ങള്‍
6. ഞെടിയില്‍ പടരാത്ത മുല്ല
7. ജരാസന്ധന്‍റെ പുത്രി
8. ഘടോല്‍ക്കചന്‍
9. ഇടശ്ശേരി നാടകങ്ങള്‍ - സമ്പൂര്ണ്ണ                   
    സമാഹാരം

ചെറുകഥകള്‍
ഇടശ്ശേരിയുടെ ചെറുകഥകള്‍
1. പൊരിച്ച നഞ്ഞ്
2. നാല്പത്തൊന്ന് സുന്ദരിമാര്‍
3. ഏതു ചേരിയില്‍
4. പ്രസന്നതകള്‍
ലേഖനങ്ങള്‍
ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍

 


ഇടശ്ശേരിക്കവിതകൾ - സമ്പൂർണ്ണ സമാഹാരം & ഇടശ്ശേരി ബിബ്ലിയോഗ്രഫി
ഫേസ്ബുക്ക്‌ പേജിലൂടെ ലൈവായി പ്രകാശിതമാവുന്നു..

2021 ജനുവരി 3 ഞായർ, വൈകുന്നേരം 3 മണി മുതൽ

എം. ടി. വാസുദേവന്‍ നായര്‍, കെ. വി. രാമകൃഷ്ണന്‍, കെ.പി.ശങ്കരന്‍, ബാലചന്ദ്രന്‍ ചൂള്ളിക്കാട്, സി. രാധാകൃഷ്ണന്‍, പ്രൊഫ. എസ്.കെ. വസന്തന്‍, കെ.പി. രാമനുണ്ണി, ഡോ.സി.രാജേന്ദ്രന്‍, സി.അര്‍.പരമേശ്വരന്‍, സുനില്‍.പി.ഇളയിടം, അനില്‍ വള്ളത്തോള്‍, വത്സന്‍ വാതുശ്ശേരി, സി.വി. ഗോവിന്ദന്‍, എം. എം. നാരായണന്‍, ഡോ. രജനി നടുവത്ത്, ഡോ. നിത്യ.പി.വിശ്വം, ടി.ആര്‍.അജയന്‍, ഇ.ജയകൃഷ്ണന്‍, ആത്മാരാമന്‍, വി.വി.രാമകൃഷ്ണന്‍, ടി.വി.ശൂലപാണി, പി.വി.നാരായണന്‍, എന്‍.പി.വിജയകൃഷ്ണന്‍, ഇ.എം. സൂരജ, സജയ് കെ.വി, പി.എം.നാരയണന്‍, എന്‍.മനോഹര്‍, ഡോ.ദിവാകരന്‍, വിജു നായരങ്ങാടി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് ഏവർക്കും സ്വാഗതം..


ഇടശ്ശേരി കവിതയും ജീവിതവും ( പഠനം)
പി. കൃഷ്ണവാരിയർ

ചുരുങ്ങിയത് കാൽ നൂറ്റാണ്ട് ഇടശ്ശേരി എന്ന മനുഷ്യനേയും കവിയേയും ഒരേസമയത്ത് പഠിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിനു (പി. കൃഷ്ണവാരിയർ) മനസ്സിലായത് ഇടശ്ശേരിയുടെ ജീവിതവുമായി അദ്ദേഹത്തിന്റെ കവിതയ്ക്ക് ഉണ്ടായിരുന്ന ബന്ധം അനന്യസാധാരണമായിരുന്നു എന്നാണ്. - അക്കിത്തം

പുസ്തകം വായിയ്ക്കാം

ഇടശ്ശേരിക്കവിതകൾ (സമ്പൂർണ്ണ സമാഹാരം)

ഇടശ്ശേരിയുടെ കവിതാ ലോകം ആഴവും പരപ്പുമുള്ളതാണ് .വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ലളിതമായി പങ്കുവെയ്ക്കാൻ ഇടശ്ശേരിയോളം പ്രതിഭാധനനായ മറ്റൊരാളില്ല .ഇടശ്ശേരിയുടെ കവിതകളെ സ്നേഹിക്കുന്നവർക്കും പഠനം നടന്നുന്നവർക്കും ഉപകാരപ്രദമാകും നാലു വാല്യങ്ങളിലായുള്ള ഈ സമ്പൂർണ്ണ സമാഹാരം .പ്രൊഫ. കെ പി ശങ്കരൻ്റെ കുറിപ്പുകളോടെ പുറത്തിറക്കിയ ,1200 രൂപ മുഖവിലയുള്ള സമാഹാരം (നാലുവാല്യങ്ങൾ ) 600 രൂപയ്ക്ക് ലഭിക്കും. പുസ്തകം സ്വന്തമാക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പൂര്‍ണ്ണ പബ്ളിക്കേഷന്‍സ്      അമസോണ്‍

Spread as they are almost equally in the pre and post Independence eras his writings offer eternally valid commentaries on the Gandhian politics with notes of approval, admiration and dissent, evaluate the beginnings of socialist awareness in Kerala and analyse the pitfalls in the short term political strategies and long term economic policies of the Nehruvian era.

Edasseri's writings also afford a very different perspective of the various aspects of womanhood; he has been rightly called the bard of the heroic Motherhood. And long before ecology and environmental pollution were heard of in this state of Kerala, Edasseri has internationalised the impending problem and prophesied the inevitable doom. Now, practitioners of Feminist Literary theory and eco aesthetics have re-discovered in him a kindred spirit. Edasseri also ranks as a major playwright and eminent prose writer of Malayalam. Interestingly he is one poet who has inspired many of his successor poets as a subject of poetry.
                                                                                                                                                                                                                        - by Atmaraman


Contact address:
E. Madhavan, KLRA-46, Kannath 3rd Sub Lane, Ayyanthole P.O., Thrissur 680 003,
mobile: 9605002525
this site is designed, uploaded and maintained by e. harikumar | e.harikumar.novelist@gmail.com | www.e-harikumar.com
| youtube channel - harikumar e
Ó 2018 Mahakavi Edasseri Smaraka Trust, Thrissur