|
 |
 |
ബഹു. കേരള സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ സമ്മേളനസ്ഥലത്ത് എത്തിച്ചേരുന്നു |
മുഖ്യാതിഥിയെ സമിതി വൈസ് പ്രസിഡൻറ് വിജു നായരങ്ങാടിയും ജോ.സെക്രട്ടറി അഡ്വ. ജിസൺ പി ജോസും ചേര്‍ന്ന് വേദിയിലേയ്ക്ക് ആനയിക്കുന്നു. |
 |
 |
സദസ്സ് |
സ്വാഗതപ്രസംഗം - വിജു നായരങ്ങാടി |
 |
 |
അദ്ധ്യക്ഷപ്രസംഗം - ശ്രീ. കെ.വി. രാമകൃഷ്ണന്‍ |
ബഹു. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു |
 |
 |
ഉദ്ഘാടന പ്രസംഗം - ബഹു. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണന്‍ |
ഇടശ്ശേരിക്കവിതകളുടെ നാല് വാല്യങ്ങളടങ്ങുന്ന ഒരു സെറ്റ് പ്രൊഫ. കെ.വി. രാമകൃഷ്ണൻ, സമിതി പ്രസിഡന്റ്, ബഹുമാനപ്പെട്ട സ്പീക്കറിന് സമ്മാനിയ്ക്കുന്നു. |
 |
 |
ഇ. അനുപമ ഇടശ്ശേരിയുടെ കുങ്കുമപ്രഭാതം എന്ന കവിത ആലപിയ്ക്കുന്നു |
ഇടശ്ശേരി സാഹിത്യ മന്ദിര നവീകരണത്തിന്റെ പുരോഗതി ബഹുമാനപ്പെട്ട സ്പീക്കറിന് വിജു നായരങ്ങാടി വിശദീകരിച്ചു നല്‍കുന്നു. |
 |
 |
ഡോ സുനില്‍ പി ഇളയിടം ഇടശ്ശേരി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുന്നു. |
ഡോ. ഇ.എം. സൂരജ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു. |
 |
 |
മറുപടി പ്രസംഗം- ഡോ. ഇ.എം. സൂരജ |
ഡോ. എന്‍. അജയകുമാര്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു. |
 |
 |
മറുപടി പ്രസംഗം- ഡോ. എന്‍. അജയകുമാര്‍ |
ഡോ എസ് എസ് ശ്രീകുമാര്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു. |
 |
 |
മറുപടി പ്രസംഗം- ഡോ എസ് എസ് ശ്രീകുമാര്‍ |
ഡോ പി സോമനുവേണ്ടി പ്രൊഫ. എം എം നാരായണന്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു. |
 |
 |
മറുപടി പ്രസംഗം - പ്രൊഫ. എം എം നാരായണന്‍ |
ഡോ. കെ.പി മോഹനൻ കവിതാ നിരൂപണങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ച് സംസാരിക്കുന്നു. |
 |
 |
പ്രൊഫ. കെ. സച്ചിദാനന്ദൻ ഇടശ്ശേരിയെ സ്മരിച്ച് എഴുതിയ കവിത വിജു നായരങ്ങാടി പാരായണം ചെയ്യുന്നു. |
ആശംസാ പ്രസംഗം - ശിവദാസൻ അട്ടുപുരം, പൊന്നാനി നഗരസഭ ചെയർമാൻ |
 |
 |
ആശംസാ പ്രസംഗം സെക്രട്ടറി - ഇ. മാധവന്‍ |
നന്ദിപ്രസംഗം - അഡ്വ ജിസൺ പി ജോസ് |