പ്രൊഫ. കെ.വി. രാമകൃഷ്ണന്‍, മഹാകവി അക്കിത്തം, ഡോ. പി.വി. കൃഷ്ണന്‍ നായര്‍
പരിപാടികള്‍ തുടങ്ങും മുമ്പ്
പ്രൊഫ. കെ.വി. രാമകൃഷ്ണന് ഇടശ്ശേരി അനുസ്മരണം
ഇ.പി. രാജഗോപാലന്‍ ഇടശ്ശേരി സ്മാരക പ്രഭാഷണം
മഹാകവി അക്കിത്തം, ഇ.
ഹരികുമാര്‍
മഹാകവി ഇടശ്ശേരിയുടെ
മരണത്തിനു ശേഷം
അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ച 'പത്മപാദന്‍' എന്ന തന്‍റെ കവിത ചൊല്ലി,
ഇടക്കിടയ്ക്ക് നിര്‍ത്തി, തനിക്കദ്ദേഹത്തോടുണ്ടായിരുന്ന
ആരാധനയും സ്നേഹവും വിവരിച്ചുകൊണ്ടാണ് മഹാകവി അക്കിത്തം തന്‍റെ
അദ്ധ്യക്ഷപ്രസംഗം നടത്തിയത്
മഹാകവി അക്കിത്തത്തിന്‍റെ അദ്ധ്യക്ഷപ്രസംഗം താഴെ
കൊടുക്കുന്നു
2015ലെ മഹാകവി ഇടശ്ശേരി പുരസ്കാരം എന്‍. രാജന്‍ (പുസ്തകം:
മൂന്നു മുടിവെട്ടുകാര്‍) ടി.പി. വേണുഗോപാലന്‍ (പുസ്തകം: കുന്നുംപുറം
കാര്‍ണിവെല്‍) ഷാഹിന ഇ.കെ. (പുസ്തകം: പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍)
എന്നിവര്‍ക്ക് ലഭിച്ചു. അഭിനന്ദനങ്ങള്‍
click the photos to
download higher resolution version
എന്‍. രാജന്‍ പുരസ്കാരം സ്വീകരിക്കുന്നു
ടി.പി. വേണുഗോപാലന്‍
ഷാഹിന ഇ.കെ.
ഇടശ്ശേരിയുടെ കഥകള്‍ - പ്രകാശനം ഡോ.പി.വി.കൃഷ്ണന്‍ നായര്‍, ഷാഹിന
പ്രൊഫ. കെ.പി. ശങ്കരന്‍, കെ.ആര്‍ ഇന്ദിര,
സുരേഷ് കെ. വാരിയര്‍, മഹാകവി
സുരേഷ്
കെ. വാരിയര്‍,
മഹാകവി അക്കിത്തം, ഇ. മാധവന്‍
മഹാകവി അക്കിത്തം മറ്റ് സ്മാരക, ട്രസ്റ്റ് പ്രവര്‍ത്തകരോടൊപ്പം
അതിഥികള്‍
അതിഥികള്‍-2
പ്രൊഫ. കെ.വി. ശങ്കരന്‍ സ്മിത പി. മേനോനെ അനുമോദിക്കുന്നു.
സ്മിത പി.എ.
സ്വാതി
ഗോപിക
ദേവിക
രോഷിനി
ഗായത്രി പ്രാര്‍ത്ഥന ചൊല്ലുന്നു
പ്രൊഫ. കെ.വി. രാമകൃഷ്ണന് ഇടശ്ശേരി
അനുസ്മരണം
ഇ. പി. രാജഗോപാലന്‍ ഇടശ്ശേരി സ്മാരക
പ്രഭാഷണം
ഡോ. ഇ. ദിവാകരന്‍ -
ആശംസ
പടുതോള്‍ രാജന്‍
കവിതാലാപനത്തോടെ ഉദ്ഘാടനം
സുരേഷ്
കെ. വാരിയര്‍
മഹാകവി ഇടശ്ശേരിയുടെ 'വ്രജത്തിലെ വിരുതന്‍' എന്ന കവിതയുടെ
ദൃശ്യാവിഷ്കാരം. അവതരിപ്പിച്ചത് സ്മിത പി. മേനോന്‍, സ്മിത
പി.എ., , ഗോപിക, ദേവിക,
സ്വാതി, രോഷിനി.