 |
 |
പ്രൊഫ.
കെ വി രാമകൃഷ്ണന്‍ മഹാകവി അക്കിത്തത്തിനെ പൊന്നാട അണിയിക്കുന്നു. |
ശ്രീ സി
ഹരിദാസ് മഹാകവി അക്കിത്തത്തിന് പൂച്ചെണ്ട് നല്‍കി ആശംസ രേഖപ്പെടുത്തുന്നു.
ചിത്രത്തില്‍ സര്‍വ്വശ്രീ ടി വി ശൂലപാണി, ഏട്ടന്‍ ശുകപുരം, പ്രൊഫ.
കെ വി രാമകൃഷ്ണന്‍, സുരേഷ് കെ വാരിയര്‍, ഇ മാധവന്‍, അഡ്വ ജിസണ്‍
പി ജോസ്, ഡോ ഇ ദിവാകരന്‍ |
 |
 |
ഡോ. ഇ
ദിവാകരന്‍, ട്രസ്റ്റി - മഹാകവി ഇടശ്ശേരി ട്രസ്റ്റ്, മഹാകവി അക്കിത്തത്തിനെ
ആദരിയ്ക്കുന്നു. |
ഇടശ്ശേരി
സ്മാരക സമിതി സമര്‍പ്പിച്ച ഫലകവുമായി മഹാകവി അക്കിത്തം
|
 |
 |
മഹാകവി
അക്കിത്തത്തിനൊപ്പം ഇടശ്ശേരി സ്മാരക സമിതി അംഗങ്ങള്‍ |
ശ്രീമതി
ശാന്ത വാരിയര്‍ (പ്രൊഫ. കെ വി രാമകൃഷ്ണന്റെ പത്നി) മഹാകവി അക്കിത്തത്തിന്
ആശംസകള്‍ നേരുന്നു. |
 |
 |
ശ്രീ സി ഹരിദാസ് മഹാകവി അക്കിത്തത്തിനെ വണങ്ങുന്നു. |
ശ്രീ സുരേഷ് കെ വാരിയര്‍ (ട്രഷറർ, ഇടശ്ശേരി സ്മാരക സമിതി), ഇടശ്ശേരി സ്മാരക സമിതിയുടെ അദ്ധ്യക്ഷ പദവി ദീർഘകാലമായി അലങ്കരിക്കുന്ന മഹാകവി അക്കിത്തവുമായി
കുശലപ്രശനത്തില്‍. |