'ചുറ്റിലും പരിണാമിയായിടും പ്രകൃതിയില്‍ മറ്റൊരു ലോകം തന്നേ മനഞ്ഞുകഴിഞ്ഞാലും ഇത്രയുമൊരേ വണ്ടിയിലഭിമുഖം വര്‍ത്തിക്കയല്ലൊ ഭദ്രേ നമ്മുടെ സങ്കല്‍പ്പങ്ങള്‍!' (അശോകമഞ്ജരി)