CLICK THE PHOTOS FOR LARGER PRINTABLE VERSION
മഹാകവി ഇടശ്ശേരി അനുസ്മരണം  മഹാകവി ഇടശ്ശേരിയുടെ രേഖാചിത്രം കവിതകളുടെ ശീര്‍ഷകങ്ങളാല്‍ തീര്‍ത്തത് പൊന്നാനിയിലെ കൂട്ടായ്മയായ ചാര്‍ക്കോളിലെ കലാകാരന്മാര്‍
മഹാകവി അക്കിത്തം മഹാകവി അക്കിത്തം സംസാരിക്കുന്നു
2018ലെ ഇടശ്ശേരി പുരസ്കാര ജേതാക്കള്‍
പ്രഭാവര്‍മ്മ  ലോപ  കണിമോള്‍ ആര്യാംബിക
മഹാകവി അക്കിത്തത്തെ സ്വീകരിക്കുന്നു പ്രാര്‍ത്ഥന - കുമാരി ടി. എസ് ജിത്യ
ടി.വി. ഗോവിന്ദന്‍ - സ്വാഗതം ചാര്‍ക്കോള്‍ കലാകാരന്മാര്‍ വരക്കുന്നു
ചാര്‍ക്കോള്‍ കലാകാരന്മാര്‍ വരക്കുന്നു ചാര്‍ക്കോള്‍ കലാകാരന്മാര്‍ വരക്കുന്നു
ഇടശ്ശേരിയും കഥാപാത്രങ്ങളും - ചാര്‍ക്കോള്‍ കലാകാരന്മാര്‍
ആലങ്കോട് ലീലാകൃഷ്ണനെ സ്വീകരിക്കുന്നു
ആര്യാംബികയെ സ്വീകരിക്കുന്നു
പ്രൊഫ. കെ.വി. രാമകൃഷ്ണനെ സ്വീകരിക്കുന്നു
വിജു നായരങ്ങാടിയെ സ്വീകരിക്കുന്നു
സി. ഹരിദാസിനെ സ്വീകരിക്കുന്നു സ്മാരക സമിതിയുടെ ഖജാന്‍ജിയായി സ്ത്യാതുര്‍ഹമായ സേവനം ചെയ്ത  ശ്രീ ടി.കെ. മുഹമ്മദിന്‍റെ ഛായാചിത്രം മഹാകവി അനാവരണം ചെയ്യുന്നു.
ചാര്‍ക്കോള്‍ കലാകാരന്മാര്‍ക്ക് സ്തുതിപത്രം നല്‍കുന്നു. നില്‍ക്കുന്നവര്‍ - രാജീവ്, വിനോദ്,  കിഷോര്‍, മണികണ്ഠന്‍, ബിനോജ്, അക്ഷയ്, അരുണ്‍, അരവിന്ദ്, സിരാജ്, കൃഷ്ണന്‍കുട്ടി, മോഹനന്‍ ആലങ്കോട് (ചിത്രത്തിലില്ല) ചാര്‍ക്കോള്‍ കലാകാരന്മാര്‍ക്കു നല്‍കിയ സ്തുതിപത്രം
'ഇടശ്ശേരിമാവി'ന്‍റെ ചുവട്ടില്‍ - പ്രാര്‍ത്ഥന - സദസ്സ് ആര്യാംബിക മഹാകവിയില്‍നിന്ന് ഇടശ്ശേരി പുരസ്കാരം സ്വീകരിക്കുന്നു
കണിമോള്‍ മഹാകവിയില്‍നിന്ന് ഇടശ്ശേരി പുരസ്കാരം സ്വീകരിക്കുന്നു ലോപ മഹാകവിയില്‍നിന്ന് ഇടശ്ശേരി പുരസ്കാരം സ്വീകരിക്കുന്നു
പ്രഭാവര്‍മ്മക്ക് അസുഖം കാരണം വരാന്‍ പറ്റിയില്ല. അദ്ദേഹത്തിനുള്ള 
ഇടശ്ശേരി പുരസ്കാരം അദ്ദേഹത്തിനു വേണ്ടി ലോപ സ്വീകരിക്കുന്നു  
ലോപ സംസാരിക്കുന്നു
കണിമോള്‍ സംസാരിക്കുന്നു ആര്യാംബിക സംസാരിക്കുന്നു
ഡോ. എസ്.കെ. വസന്തന്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശ്രീ സി.പി. മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു
പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍

എക്സ് എം.പി. ശ്രീ സി. ഹരിദാസ്
പൊന്നാനി എ.വി.എച്ച്.എസ്.എസ്. ഹെഡ് മിസ്റ്റ്രസ്സ് ശ്രീമതി പി.വി. വിജയകുമാരി, സ്കൂള്‍ ലൈബ്രറിക്കു വേണ്ടി ഇ. ഹരികുമാറിന്‍റെ കൃതികള്‍, സമ്പൂര്‍ണ്ണ സമാഹാരം, ശ്രീ. ഇ. മാധവന്‍റെ കയ്യില്‍നിന്നും സ്വീകരിക്കുന്നു.
   
എ.വി.എച്ച്.എസ്.എസ്. ഹെഡ് മിസ്റ്റ്രസ്സ് ശ്രീമതി പി.വി. വിജയകുമാരി ഇടശ്ശേരി സ്മാരക സമിതി സെക്രറ്റരി ശ്രീ ഇ. മാധവന്‍ സംസാരിക്കുന്നു
   
ചാര്‍ക്കോള്‍ കലാകാരന്മാര്‍ വരച്ച ഇടശ്ശേരിയും കഥാപാത്രങ്ങളും എന്ന സ്കെച്ച് ചാര്‍‍ക്കോള്‍ കലാകാരന്മാര്‍, ഇടശ്ശേരിയുടെ മകനും സ്മാരകത്തിന്‍റെ സെക്രറ്റരിയുമായ ഇ. മാധവന് സമര്‍പ്പിക്കുന്നു ഇടശ്ശേരിയുടെ കഥാപാത്രങ്ങള്‍ എന്ന സ്കെച്ചിന്‍റെ ആദിരൂപം
ചാര്‍ക്കോള്‍ കലാകാരന്മാര്‍ വരച്ച ഇടശ്ശേരിയും കഥാപാത്രങ്ങളും എന്ന സ്കെച്ചുകളെ ആസ്പദമാക്കി നടന്ന ക്വിസ് പരിപാടിയിലെ വിജയികള്‍.

ജോയിന്‍റ് സെക്രറ്റരി ജിസന്‍ പി. ജോസ് നന്ദി പറയുന്നു  ആര്യാംബിക, ലോപ, കനിമോള്‍
പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശ്രീ സി.പി. മുഹമ്മദ് കുഞ്ഞി പരിപാടികള്‍ കംപീയര്‍ ചെയ്ത ഹരി ആനന്ദകുമാര്‍
പുരസ്കാര ജേതാക്കള്‍ മഹാകവിയുടെ ഒപ്പം പുരസ്കാര ജേതാക്കള്‍ മഹാകവി ഇ‍ടശ്ശേരിയുടെ പുത്രി ഉഷയോടൊപ്പം
പുരസ്കാര ജേതാക്കള്‍ സ്മാരക സമിതിയുടെ ജോയിന്‍റെ സെക്രറ്റരി ജിസനോടൊപ്പം പുരസ്കാര ജേതാക്കള്‍ ഹരി ആനന്ദകുമാറിനോടൊപ്പം
അതിഥികളും അണിയറ ശില്പികളും പുരസ്കാര ജേതാക്കള്‍ക്കൊപ്പം
പരിപാടികള്‍ തുടങ്ങുന്നതിനു മുമ്പ്