പരിപാടികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ക്ഷണക്കത്ത് കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
സെഷന്‍ 1- ഇടശ്ശേരി സ്മാരക പ്രഭാഷണം
ഇടശ്ശേരി സ്മാരകപ്രഭാഷണം- കുമാരി ടി.എസ്‌ സാന്ദ്രയുടെ കവിതാലാപനത്തോടെ കുമാരി ടി.എസ്‌ സാന്ദ്രയുടെ കവിതാലാപനം - കറുത്ത ചെട്ടിച്ചികള്‍
ശ്രീ. വി.വി. രാമകൃഷ്ണന്‍ പരിപാടി അവതരിപ്പിക്കുന്നു. (വേദിയില്‍: ഡോ.കെ.പി.മോഹനന്‍, പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ. കെ.വി. രാമകൃഷ്ണന്‍, പ്രൊഫ. വിജു നായരങ്ങാടി) സെക്രട്ടറിയുടെ സ്വാഗത പ്രസംഗം- ഇ. മാധവന്‍
ജഞാനപീഠജേതാവും സമിതിയുടെ അദ്ധ്യക്ഷനുമായ മഹാകവി അക്കിത്തത്തിന്‌ വരകളിലൂടെ സ്നേഹാഭിവാദനം. ചാര്‍ക്കോള്‍ കലാകാരന്മാര്‍ അക്കിത്തം കവിതകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ ചിത്രരചന നടത്തുന്നു. സുരേഷ്‌ കെ. വാരിയരും. എന്‍ രാജനും സദസ്സില്‍
സദസ്സ്‌ അദ്ധ്യക്ഷപ്രസംഗം-പ്രൊഫ.എം.എം. നാരായണന്‍
സദസ്സ്‌ ഡോ.കെ.പി.മോഹനന്‍ "മലയാളകവിതയും നവീനാശയങ്ങളും" എന്ന വിഷയത്തില്‍ ഇടശ്ശേരി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുന്നു.
ഡോ.കെ.പി.മോഹനന്‍ സദസ്സ്‌.
സെഷന്‍ 2-വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാവ്യാസ്വാദന ക്യാമ്പ്
കാവ്യാസ്വാദന ക്യാമ്പ് ഉദ്ഘാടനം - പ്രൊഫ.കെ.വി.രാമകൃഷ്ണൻ. വേദിയിൽ: ഇ. മാധവൻ, പ്രൊഫ.ടി.വൈ.അരവിന്ദാക്ഷൻ, പ്രൊഫ. എം.എം.സചീന്ദ്രൻ , വി.വി.രാമകൃഷ്ണൻ, ഫാസിൽ. സദസ്സ്‌
വി.വി.രാമകൃഷ്ണൻ സദസ്സിൽ മുന്‍ നിരയില്‍ സുപ്രസിദ്ധ കവി പി.പി .രാമചന്ദ്രന്‍
വിജു നായരങ്ങാടി സംസാരിക്കുന്നു സദസ്സ്‌
ഹരിയാനന്ദ കുമാർ പ്രസംഗിക്കുന്നു. സദസ്സ്‌


സെഷന്‍ 3- ഇടശ്ശേരി അനുസ്മരണവും, 2019 പുരസ്കാര സമര്‍പ്പണവും
ഉണ്ണിമായ “കാവിലെപാട്ട്‌” ആലപിയ്ക്കുന്നു. ദത്തശ്രദ്ധരായി അദ്ധ്യക്ഷൻ പ്രൊഫ കെ.വി.രാമകൃഷ്ണന്‍, ശ്രീ സി. ഹരിദാസ്‌ (മുന്‍.എം.പി.) കഥാകൃത്ത്‌ എന്‍ രാജന്‍ പുരസ്‌കാര ജേതാക്കളോടൊപ്പം വേദി പങ്കിടുന്നു. ജി.ആര്‍.ഇന്ദുഗോപൻ. ഉണ്ണി ആര്‍, ഇ.സന്ധ്യ (വി.ആര്‍. സുധീഷ്‌ മുന്‍നിരയില്‍)
അനുസ്മരണ യോഗത്തില്‍ സി.വി.ഗോവിന്ദന്‍ സ്വാഗതപ്രസംഗം നടത്തുന്നു. മുന്‍ നിരയില്‍ സി.പി. മുഹമ്മദ്‌ കുഞ്ഞി, ചെയർമാൻ പൊന്നാനി നഗരസഭ, വി.ആര്‍. സുധീഷ്‌, പ്രൊഫ കെ.വി.രാമകൃഷ്ണന്‍, സി. ഹരിദാസ്‌ (മുന്‍.എം.പി.) ശ്രീ സി.പി.മുഹമ്മദ്‌ കുഞ്ഞി- ആശംസാപ്രസംഗം.
അദ്ധ്യക്ഷപ്രസംഗം - പ്രൊഫ കെ.വി.രാമകൃഷ്ണന്‍ പ്രൊഫ കെ.വി.രാമകൃഷ്ണന്‍
എന്‍. രാജന്‍ ജി.ആര്‍. ഇന്ദുഗോപൻ.
ഉണ്ണി ആര്‍ ഇ.സന്ധ്യ
ഇടശ്ശേരിക്കവിതാലാപനം - മഞ്ജിമ സദസ്സ്‌
കാവിലെ പാട്ട്‌ ' ആലപിച്ച്‌ സദസ്സിന്റെ പ്രശംസ നേടിയ ഉണ്ണിമായക്ക്‌ അനുമോദനം കറുത്തചെട്ടിച്ചികള്‍ ഭംഗിയായി ആലപിച്ച ടി.എസ്‌ സാന്ദ്രക്ക്‌ അനുമോദനം.
വി.ആര്‍. സുധീഷ്‌ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു. ഉണ്ണി ആര്‍ ഇടശ്ശേരി പുരസ്‌കാരം ഏറ്റു വാങ്ങുന്നു.
ജി ആര്‍ ഇന്ദുഗോപന്‍ ഇടശ്ശേരി പൂരസ്കാരം ഏറ്റു വാങ്ങുന്നു. ഇ.സന്ധ്യ ഇടശ്ശേരി പൂരസ്കാരം ഏറ്റു വാങ്ങുന്നു.
പുരസ്കൃത. കൃതികളെ പരിചയപ്പെടുത്തുന്നത്‌ സുപ്രസിദ്ധ കഥാകൃത്ത്‌ എന്‍ രാജന്‍ മഞ്ജിമയ്ക്ക് അനുമോദനം
മറുപടി പ്രസംഗം-വി,ആര്‍ സുധീഷ്‌ മറുപടി പ്രസംഗം- ഉണ്ണി. ആര്‍
മറുപടി പ്രസംഗം- ജി.ആര്‍.,ഇന്ദുഗോപന്‍ മറുപടി പ്രസംഗം- ഇ. സന്ധ്യ
അശ്വിനി ഇടശ്ശേരിക്കവിത ആലപിക്കുന്നു സി. ഹരിദാസ്‌ ഇടശ്ശേരിയെ അനുസ്മരിച്ച്‌ സംസാരിക്കുന്നു.
പൂരസ്കാരജേതാക്കള്‍ പാർവ്വതി ഇടശ്ശേരിക്കവിത ആലപിക്കുന്നു,
അശ്വിനിയ്ക്ക് അനുമോദം പാർവ്വതിയ്ക്ക് അനുമോദനം
വിജു നായരങ്ങാടി ഇടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തുന്നു, "ചാര്‍ക്കോള്‍" കലാകാരന്‍ വിഷ്ണൂവിനെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ ബിനോജ്‌നെ അനുമോദിക്കുന്നു. "ചാര്‍ക്കോള്‍" കലാകാരന്‍ വിനോദ്‌ നെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ അശ്വിനെ അനുമോദിക്കുന്നു. "ചാര്‍ക്കോള്‍" കലാകാരന്‍ അജിയെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ ജിബീഷ്‌ നെ അനുമോദിക്കുന്നു. "ചാര്‍ക്കോള്‍" കലാകാരന്‍ ശ്രീനിവാസനെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ ഫറൂഖ്‌നെ അനുമോദിക്കുന്നു. "ചാര്‍ക്കോള്‍" കലാകാരന്‍ അരുണ്‍അരവിന്ദിനെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ മുരുകേശനെ അനുമോദിക്കുന്നു. "ചാര്‍ക്കോള്‍" കലാകാരന്‍ മണികണ്ഠന്‍ പൊന്നാനിയെ അനുമോദിക്കുന്നു.
"ചാര്‍ക്കോള്‍" കലാകാരന്‍ സിരാജ്‌നെ അനുമോദിക്കുന്നു. ദീപ കുരുവാട്ട്‌ പ്രസംഗിക്കുന്നു.
കവിപ്രതിഭ ഷഹറസാദിനെ ദീപ കരുവാട്ട്‌ അനുമോദിക്കുന്നു.. കവിപ്രതിഭ ഗൌതം കുമരനെല്ലൂരിനെ ദീപ കരുവാട്ട്‌ അനുമോദിക്കുന്നു.
“ലവണാസുരവധത്തിലെ ഹനൂമാന്‍' എന്ന ഇടശ്ശേരിക്കവിതയുടെ രംഗാവതരണം- പീശപ്പിള്ളി രാജീവ്‌. ആലാപനം: അത്തിപ്പറ്റ രവി. ചെണ്ട: നിധിന്‍ കൃഷ്ണ. മദ്ദളം: കലാമണ്ഡലം വൈശാഖ്‌,. “ലവണാസുരവധത്തിലെ ഹനൂമാന്‍' എന്ന ഇടശ്ശേരിക്കവിതയുടെ രംഗാവതരണം-.
“ലവണാസുരവധത്തിലെ ഹനൂമാന്‍' എന്ന ഇടശ്ശേരിക്കവിതയുടെ രംഗാവതരണം- പീശപ്പിള്ളി രാജീവ്‌. സദസ്സ്‌
സദസ്സ്‌ പീശപ്പിള്ളി രാജീവിനേയും സംഘത്തൊും അഭിനന്ദിച്ചു കൊണ്ട് പ്രൊഫ.കെ.വി.രാമകൃഷ്ണന്‍.
പീശപ്പിള്ളി രാജീവിന്‌ അനുമോദന ഫലകം കൈമാറുന്നു. നിധിന്‍ കൃഷ്ണക്ക്‌ അനുമോദന ഫലകം കൈമാറുന്നു.
അത്തിപ്പറ്റ രവിക്ക്‌ അനുമോദന ഫലകം കൈമാറുന്നു. കലാമണ്ഡലം വൈശാഖിന്‌ അനുമോദന ഫലകം കൈമാറുന്നു.